പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം
പാലക്കാട് : നാളെ പാലക്കാട് ജനത വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് …
പാലക്കാട് : നാളെ പാലക്കാട് ജനത വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് …
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ …
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെയാണ് എന്തോ ഒരു …
പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണു മന്ത്രിയുടെ നിര്‍ദേശം. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പത്തനംതിട്ട പൊലീസ് സ്ഥാപനത്തിലെത്തി …
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടന്‍ ജനത പോളിങ്ങ് ബൂത്തിലേക്ക്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും …
മംഗളൂരു: ഉള്ളാള്‍ ഉച്ചില സോമേശ്വരയിലെ വാസ്‌കൊ റിസോര്‍ട്ട് സ്വിമ്മിങ് പൂളില്‍ ഞായറാഴ്ച മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂരു കുറുബരഹള്ളി നാലാം ക്രോസിലെ എം.ഡി. നിഷിദ (21), മൈസൂരു …
തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ …
പാലക്കാട്: ആന, കടല്‍, മോഹന്‍ലാല്‍, കെ. മുരളീധരന്‍.. എത്ര കണ്ടാലും മടുക്കില്ലെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. മുരളീധരനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. മുരളീധരന്റെ …
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി ലീഗ് …
പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം …