പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണ് ;രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി …
