ബസ് സ്റ്റാന്‍ഡില്‍ നിന്ന തങ്ങളോട് കഞ്ചാവ് കച്ചവടക്കാരോടെന്ന പോലെ പെരുമാറി ; എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് യുവാക്കള്‍
വടകര: വനിത എ എസ് ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.…
