നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച കലാകാരികളുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നല്‍കും; മന്ത്രി സജി ചെറിയാന്‍

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് …

വയനാട് പുനരധിവാസം ;കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നത് ;പ്രതിപക്ഷ നേതാവ്

പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പണം ചോദിച്ചത് കെ. സുരേന്ദ്രനോടോ …

പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസെടുക്കണം; പരാതി നല്‍കി പി ശശി

കണ്ണൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് പരാതി …

പാലക്കാട് വോട്ടര്‍പട്ടികയില്‍ വ്യാജന്‍മാര്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി …

കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം. കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും.

ലക്ഷ്മീനാരായണ പെരുമാളും ചാത്തപുരം …

ആന എഴുന്നള്ളിപ്പിന് മാര്‍ഗരേഖ; പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വംപൂരം ;മാര്‍ഗനിര്‍ദേശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും

തൃശ്ശൂര്‍:ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു …

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മരണം

കണ്ണൂര്‍: കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ …

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ല; കേന്ദ്രം

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് …

പ്രസിഡന്റ് ആയിരിക്കവേ തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി ; പ്രിയപ്പെട്ട രത്‌നകുമാരിക് അഭിനന്ദനങ്ങള്‍ : പി.പി.ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം സ്ഥാനാര്‍ഥി രത്‌നകുമാരിക് ആശംസകള്‍ അറിയിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ.
കഴിഞ്ഞ മൂന്ന് …

അഡ്വ. കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് …