ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാള്‍ : പി സരിന്‍ മികച്ച സ്ഥാനാര്‍ഥി; ഇ.പി. ജയരാജന്‍

പാലക്കാട്: തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പുറത്തുവന്നത് ആസൂത്രിതമാണ്.

പ്രകാശ് ജാവ്‌ദേകറുമായുള്ള …

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസ് ; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ …

ആലപ്പുഴയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു; കുറുവ സംഘമാണെന്ന് സംശയം

ആലപ്പുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. പുന്നപ്ര തൂക്കുകുളത്താണ് മോഷണം. മോഷണം നടത്തിയ മുഖംമൂടി സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടെ, കുറുവ സംഘമാണെന്ന് …

ബംഗളുരുവില്‍ യുവതിയുടെ മരണം; ദുരൂഹതയെന്ന് കുടുംബം

കൂത്തുപറമ്പ്: ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ …

മുനമ്പത്ത് നോട്ടീസ് അയച്ചത് ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയ കാലത്ത് : റഷീദലി തങ്ങള്‍

കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വിഎസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് …

ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് …

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് : പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ …

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തും

കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ കണ്ണൂരില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് കുടുംബത്തിന്റെ മൊഴിയെടുക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നവീന്‍ …

ഇ പി ജയരാജന്‍ ഇന്ന് പാലക്കാട്; സരിന് വേണ്ടി പ്രചാരണത്തിനിറങ്ങും

പാലക്കാട്: ഇ പി ജയരാജന്‍ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇന്ന് പാലക്കാടെത്തും. വൈകിട്ട് അഞ്ചുമണിക്ക് മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ സരിനായി വോട്ട് …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ,കോഴിക്കോട് ,വയനാട് ജില്ലകളില്‍ ഇന്ന് …