എലിയെ കൊല്ലാന്‍ വിഷം ചേര്‍ത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തില്‍ കഴിച്ചു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ആലപ്പുഴ: അബദ്ധത്തില്‍ വിഷം ചേര്‍ത്ത് വച്ച തേങ്ങകഷ്ണം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.
വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം …
