പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒന്‍പതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിനിടെയാണ് …
