പാലക്കാട്ടെ റെയ്ഡ് പിന്നിലെ സംവിധായകന്‍ ഷാഫി; എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗൂഢാലോചനയ്ക്ക് പിന്നിലെ …

‘വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് ‘;കാണാതായ ഡപ്യൂട്ടി തഹസില്‍ദാറുടെ ഫോണ്‍ ഓണ്‍ ആയി, ഭാര്യയുമായി സംസാരിച്ചു

തിരൂര്‍: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു.ചാലിബ് നിലവില്‍ കര്‍ണാടകയിലെ ഉടുപ്പിയിലാണുള്ളത്. വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന …

കോണ്‍ഗ്രസുകാര്‍ എന്തും ചെയ്യുന്നവര്‍ ;എം ബി രാജേഷ്

പാലക്കാട്: യാത്രയില്‍ എപ്പോഴും ബാഗുണ്ടാകുമെന്ന് പറഞ്ഞയാള്‍ ആ ബാഗ് ഇല്ലാത്ത മറ്റൊരു വണ്ടിയില്‍ കയറി. സ്വയം സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്ന് മന്ത്രി എം ബി രാജേഷ്.…

ജാമ്യം ലഭിക്കുമോ ? പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം

കണ്ണൂര്‍: മുന്‍ എ.ഡി.എം കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ …

പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം;പദവികളില്‍ നിന്ന് നീക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ …

ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി സംസ്ഥാന സര്‍ക്കാര്‍ കൊടുത്തതല്ല ;സംഭവം ഗൗരവമുള്ളത്; മന്ത്രി കെ.രാജന്‍

വയനാട്: ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജന്‍. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും
അരി സംസ്ഥാന സര്‍ക്കാര്‍ …

പ്രചാരണത്തിനിടെ കണ്ടുമുട്ടി സത്യന്‍ മൊകേരിയും പ്രിയങ്ക ഗാന്ധിയും; പരസ്പരം ആശംസകള്‍ നേര്‍ന്നു

നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍വെച്ചാണ് ഇരു …

ഫോര്‍ട്ടുകൊച്ചിയില്‍ കാനയില്‍ വീണ് വിദേശിക്ക് ഗുരുതര പരിക്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശപൗരന് ഗുരുതരപരിക്ക്. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫ്രാന്‍സില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇയാള്‍.

കസ്റ്റംസ് ബോട്ടുജട്ടിയില്‍ …

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.…

ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരി ;മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം

കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.

അരി, …