‘ പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ ‘ ; കെ.കെ. ശൈലജ
കണ്ണൂര്‍: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റിട്ടയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാവ് കെ.കെ. ശൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ ശൈലജ പ്രതികരിച്ചത്.’പലനാള്‍ കള്ളന്‍ ഒരുനാള്‍ …
