ആര്‍എസ്എസ് നേതാവ് അശ്വിനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതി മാത്രം കുറ്റക്കാരന്‍;13 എന്‍ഡിഎഫ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
കണ്ണൂര്‍: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 …
