കൊടകര കുഴല്‍പ്പണക്കേസ്; പണം കൊടുത്തുവിട്ടത് കര്‍ണാടക ബിജെപി എം.എല്‍.എ’; പൊലീസ് റിപ്പോര്‍ട്ട്
തൃശൂര്‍; കൊടകര കുഴല്‍പ്പണ കേസില്‍ കേരളത്തിലേക്ക് കള്ളപ്പണം കൊടുത്തു വിട്ടത് കര്‍ണാടക ബിജെപി എംഎല്‍എയെന്ന് പൊലീസ്. ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് എം.എല്‍.എയ്ക്കെതിരായ പരാമര്‍ശം. …
