സംസ്ഥാനത്ത ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിള്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ടയിലും പാലക്കാടുമാണ് അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ …
