തൃശ്ശൂര്‍ പൂരം കലക്കിയത് തന്നെയെന്ന് മുഖ്യമന്ത്രി’ ;’തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടന്ന ആസൂത്രിത നീക്കം’
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോര്‍ട്ട് …
