അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായത് ; ഹൈക്കോടതി
എറണാകുളം: നടന്‍ സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും ജാമ്യം അനുവദിക്കണമെന്നുമടക്കമുള്ള സിദ്ദിഖിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
പരാതിക്കാരിക്കെതിരെ സിദ്ദിഖ് …
