സോളാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ എഡിജിപി കൈക്കൂലി വാങ്ങി’; പി.വി അന്‍വര്‍
മലപ്പുറം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ആരോപണവുമായി വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ എഡിജിപി പണം വാങ്ങിയെന്ന് അന്‍വര്‍ ആരോപിച്ചു. 2016 ഫെബ്രുവരി …
