അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നും നിവിന്‍ …
