സിനിമ മേഖലയില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട് ;വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. സ്വാധീനമുള്ള പ്രമുഖ നടനില്‍നിന്ന് ദുരനുഭവം നേരിട്ടതായി …
