എംടി ഇനി ഓര്‍മ ,മലയാളത്തിന്റെ മഹത്തായ സാഹിത്യക്കാരന് വിട
കോഴിക്കോട്: മലയാളത്തിന്റെ മഹത്തായ എഴുത്തുക്കാരന്‍ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.…
