‘കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം’ ;ബലാത്സംഗക്കേസില്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതി അന്വേഷണനോട് …
