ഗൂഢാലോചന അന്വേഷിക്കും; പൂരം കലക്കലില്‍ കേസെടുത്തു
തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ പൊലീസ് നടപടി. സംഭവത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. …
