പീഡനക്കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
തൃശൂര്‍: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അതീവ രഹസ്യമായാണ് മുകേഷിന്റെ അറസ്റ്റ് …
