എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യ ; യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞതിങ്ങനെ
കണ്ണൂര്‍: ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണം.തിങ്കളാഴ്ച …
