
ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പോരാടിയ സാക്കിയ ജഫ്രി അന്തരിച്ചു
അഹമദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്‌രിയുടെ വിധവയും നിയമ പോരാളിയുമായ സാകിയ ജാഫ്‌രി അന്തരിച്ചു. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11.30 …