ജയ്പുരില്‍ രാസവസ്തു നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് വന്‍തീപിടിത്തം; 5 മരണം
ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ രാസവസ്തു കയറ്റിവന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വന്‍ തീപ്പിടിത്തം. അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളും ലോറികളും …
