ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ വ്യക്തിവിരോധം തീര്‍ക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യരുത് ;സുപ്രീംകോടതി
ഡല്‍ഹി: വിവാഹമോചനക്കേസുകളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി. ഗാര്‍ഹിക പീഡനത്തിലെ ക്രൂരതാ നിയമത്തെ (cruelty law) പകപോക്കാനുള്ള ഒരു ഉപകരണമായി …
