വയനാട് ദുരന്തം: കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മൂന്നരമാസം വൈകിയെന്ന് അമിത് ഷാ

ഡല്‍ഹി: വയനാടിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപ്പോര്‍ട്ട് നവംബര്‍ 13-ന് മാത്രമാണ് കേരളം കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് …

കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചിന് ഇന്ന് തുടക്കം; അതിര്‍ത്തിയില്‍ കനത്ത സുരക്ഷ

ചണ്ഡീഗഢ്: പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് 101 കര്‍ഷകര്‍ കല്‍നടയായാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുക. സംയുക്ത …

അഴിച്ചുപണി ; യു.പിയില്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂട്ടത്തോടെ പിരിച്ചുവിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. ജില്ലാ, …

മരിക്കാത്ത ഓര്‍മ്മകള്‍ ; ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം

ഡിസംബര്‍ 6, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം. തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഇന്ത്യാ ചരിത്രത്തിലെ അങ്ങേയറ്റം അഭിശപ്തമായ ദിനങ്ങളിലൊന്നായിരുന്നു 1992 ഡിസംബര്‍ 6. രാജ്യം …

സംഭാല്‍ വിഷയം ഉന്നയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; കോണ്‍ഗ്രസ് പ്രതിഷേധം ;രണ്ട് മണിവരെ ലോക്സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍

ഡല്‍ഹി: യു.പി സംഭാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളമുണ്ടായത്.

സംഭാല്‍ വിഷയം …

ഊട്ടിയില്‍ സ്‌കൂളിനും മെഡിക്കല്‍ കോളജിനും ബോംബ് ഭീഷണി

ഊട്ടി: കൂനൂര്‍- ഊട്ടി ദേശീയപാതയിലെ കേത്തിയിലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ലഡ്ല ജോര്‍ജസ് ഹോം സ്‌കൂളിനും മെഡിക്കല്‍ കോളജ് ആശുപത്രിക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി …

മകന്റെ ക്രൂരത ; ഡല്‍ഹിയില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് 20 കാരനായ മകന്‍

ഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകന്‍ അര്‍ജുനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ …

ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; ഏക്‌നാഥ്ഷിന്ദേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍ :സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ബുധനാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം ഫഡ്‌നവിസിനെ ഐകകണ്‌ഠ്യേന നേതാവായി തിരഞ്ഞെടുത്തു. ആസാദ് …

‘പുഷ്പ-2’ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം ; മകനും ഭര്‍ത്താവിനും പരിക്ക്

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ-2’ സിനിമയുടെ റിലീസ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം.ദില്‍സുഖ്‌നഗര്‍ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ …

ഡല്‍ഹിയില്‍ ദമ്പതിമാരും മകളും വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍

ഡല്‍ഹി: സൗത്ത് ഡെല്‍ഹിയിലെ നെബ് സറായിയില്‍ മൂന്നംഗ കുടുംബത്തെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ്(53), ഭാര്യ കോമള്‍(47), മകള്‍ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകന്‍ പ്രഭാത …