ഒടുവില്‍ തീരുമാനം ;മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്‌

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസിനെ തിരഞ്ഞെടുത്ത് ബി.ജെ.പി. നിയമസഭാ കക്ഷിയോഗം. മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ഫഡ്നവിസിനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തത്.

ബി.ജെ.പി. മുംബൈ …

സംഭല്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനേയും പ്രിയങ്കയേയും ഗാസിപുരില്‍ തടഞ്ഞ് യു.പി പോലീസ

ഡല്‍ഹി: ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. …

സുഖ്ബീര്‍ സിങ് ബാദലിന് നേരെ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് വധശ്രമം

ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല …

രാഹുലും പ്രിയങ്കയും സംഭലിലേക്ക്; സന്ദര്‍ശനം അനുമതിയില്ലാതെ

ഡല്‍ഹി: ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭല്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് …

സംഭല്‍ മസ്ജിദ് സര്‍വെ: മുസ്ലിം ലീഗ് സുപ്രീം കോടതിയിലേക്ക്‌

ഡല്‍ഹി: സംഭല്‍ മസ്ജിദില്‍ അവകാശ വാദമുന്നയിച്ച് ഹിന്ദുത്വ സംഘം രംഗത്തുവന്നതിന് പിന്നാലെ സര്‍വെ അനുവദിച്ച കോടതി വിധിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ …

‘ഹൈ റിസ്‌ക്’ : കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഡല്‍ഹി: ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ).

ഉത്പന്നത്തിന്റെ …

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന്‍ മരിച്ചു

ബംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീന്‍ നാരായണ(13) ആണ് മരിച്ചത്. ഏഴാം …

തെലങ്കാനയില്‍ ദുരഭിമാനക്കൊല ;പോലീസുകാരിയെ സഹോദരന്‍ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനക്കൊല. തെലങ്കാനയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സഹോദരന്‍ വെട്ടിക്കൊന്നു. തെലങ്കാനയിലെ റായ്‌പോളെ ഗ്രാമത്തില്‍ നിന്നുള്ള നാഗമണിയേയാണ്(28) സഹോദരന്‍ പരമേശ് തിങ്കളാഴ്ച കൊലപ്പെടുത്തിയത്.

ഹായത് നഗര്‍ …

മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എയുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് …

സുപ്രീം കോടതിയില്‍ തീപിടിത്തം, ആളപായമില്ല

ഡല്‍ഹി : സുപ്രീം കോടതി സമുച്ചയത്തില്‍ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി.നിലവില്‍ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം .

കോടതി നമ്പര്‍ …