മഹാരാഷ്ട്രയിലെ തോല്‍വി; നാനാ പട്ടോളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ നാന പട്ടോളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. മത്സരിച്ച 103 സീറ്റുകളില്‍ 16 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് …
