പ്രസിഡന്റ് വായിച്ചു ക്ഷീണിച്ചു, അവസാനമായപ്പോഴേക്കും സംസാരിക്കാന്‍ പോലും വയ്യാതായി ;രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി

ഡല്‍ഹി: കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ സുദീര്‍ഘമായ പ്രസംഗത്തെ കുറിച്ച് പ്രതികരണവുമായി സോണിയ ഗാന്ധി. പ്രസിഡന്റ് വായിച്ചു …

‘ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളത്;പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ലക്ഷ്യം’ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 2047-ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ വികസിത …

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇരുസഭകളെയും അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ഹാളില്‍ നടക്കും. …

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ മാലിന്യം തള്ളി സ്വാതി മലിവാള്‍ എം.പി

ഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ സംസ്‌കരണത്തില്‍ എ.എ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഔദ്യോഗിക വസതിക്ക് പുറത്ത് ടണ്‍ കണക്കിന് മാലിന്യം തള്ളി എ.എ.പിയുമായി …

ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയായ ഗുര്‍മീത് റാം റഹീം സിങ് വീണ്ടും പരോളില്‍ ഇറങ്ങി

ഡല്‍ഹി: ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. ചൊവ്വാഴ്ച 30 ദിവസത്തെ പരോളില്‍ ഗുര്‍മീത് റാം …

സെഞ്ച്വറി തിളക്കവുമായി ഐ.എസ്.ആര്‍.ഒ; എന്‍.വി.എസ് -02 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: നൂറാം റോക്കറ്റ് വിക്ഷേപിച്ച് സെഞ്ച്വറിയുമായി ഐ.എസ്.ആര്‍.ഒ. ഗതിനിര്‍ണയ ഉപഗ്രഹമായ ‘എന്‍വിഎസ്-02’ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ …

മഹാകുംഭ മേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 മരണം

പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് മരണം. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി …

യുപിയില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് അപകടം ;ഏഴ് മരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. നിരവധിപ്പേര്‍ കയറിനിന്നതോടെ ഭാരം താങ്ങാന്‍ സാധിക്കാതെയാണ് മുളയില്‍ തീര്‍ത്ത …

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി’; റാണ അയ്യൂബിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. സമൂഹമാധ്യമത്തില്‍ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഭിഭാഷകയായ അമിത സച്‌ദേവ് ആണ് …

വഖഫ് ഭേദഗതി ബില്‍ ജെ.പി.സി അംഗീകാരിച്ചു

ഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ജെ.പി.സി (സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി) അംഗീകരിച്ചു. ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച സമിതിയാണ് ജെ.പി.സി. ബി.ജെ.പി നേതാവായ …