മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി സഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ച് എക്‌സിറ്റ് പോള്‍

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന …

യുപിയില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

ലഖ്നൗ: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. ഉത്തര്‍പ്രദേശിലെ കര്‍ഹലില്‍ കഞ്ചര നദിക്കടുത്താണ് യുവതിയുടെ …

ആന്ധ്ര പ്രദേശില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 2024 ആഗസ്റ്റിലാണ് സംഭവം. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കൊലപ്പെടുത്തി

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ക്രൂരമായ കൊലപാതകം.മല്ലിപ്പട്ടണം സ്വദേശി എം. രമണി (26) ആണ് മരിച്ചത്. ക്ലാസില്‍ കുട്ടികളെ …

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു ;45 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു

ബാഗളൂരു: ഡോ.രാജ്കുമാര്‍ റോഡ് നവരംഗ് ബാര്‍ ജംഗ്ഷനിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയും ഷോറൂമിലെ അക്കൗണ്ടന്റുമായ പ്രിയ (20) ആണ് മരിച്ചത്. …

മഹാരാഷ്ട്രയില്‍ ഇന്ന് വോട്ടെടുപ്പ്, ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടം ; പോളിംഗ് തുടങ്ങി

ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ് ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ആരംഭിച്ചു.38 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനെത്തും.

മഹാരാഷ്ട്രയില്‍ …

ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും മരിച്ചു

നാഗര്‍കോവില്‍: തമിഴ്‌നാട് തിരുച്ചെന്തൂരില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാനും ബന്ധുവും കൊല്ലപ്പെട്ടു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പിടിയാനയുടെ ആക്രമണത്തില്‍ പാപ്പാന്‍ പളുകല്‍ സ്വദേശി ഉദയകുമാര്‍ (45), …

മണിപ്പൂര്‍ കലാപം ; ബിജെപിയില്‍ കൂട്ടരാജി

ജിരിബാം: മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോള്‍ ബിജെപിയില്‍ കൂട്ടരാജി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി. കൂട്ട രാജിയില്‍ ബിജെപി ജിരിബാം …

ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള …

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് യു.എസില്‍ കസ്റ്റഡിയില്‍

മുംബൈ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോള്‍ ബിഷ്‌ണോയ് യു.എസിലെ കലിഫോര്‍ണിയയില്‍ പിടിയിലായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് …