മഹാരാഷ്ട്ര ഇങ്ങെടുക്കും, ‘ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും ; സുരേഷ് ഗോപി

മുംബൈ; മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മീര ഭയന്താര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സര്‍ക്കാര്‍ …

വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ പ്രാണി; ഭക്ഷണവിതരണക്കാരന് 50,000 രൂപ പിഴ ചുമത്തി റെയില്‍വേ

ചെന്നൈ: വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കിടെ ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാറ്ററിങ് ഏജന്‍സിക്ക് 50,000 രൂപ പിഴ ചുമത്തി. തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് ലഭിച്ച …

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍ ; പഠനം ഓണ്‍ലൈനിലേക്ക് ; കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഗുരുതരാവസ്ഥയിലായതോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല് അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. …

ഉപതിരഞ്ഞെടുപ്പ് ;പാലക്കാട് ഇന്ന് കൊട്ടിക്കലാശം

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകീട്ട് മൂന്നോടെ മുന്നണികളുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തും. ഓരോ മുന്നണികളും തങ്ങളുടെ ശക്തിതെളിയിക്കാന്‍ ഈ അവസരം ഉപയോഗിക്കും.…

ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ റാഗ്ഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. അനില്‍ മെതാനിയ (18) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…

യു.പിയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ എന്‍ഐസിയു വാര്‍ഡില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. …

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 70 വയസ്സുകാരന്റെ 10 കോടി രുപ നഷ്ടമായി

ഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ റിട്ട.എന്‍ജീനിയറായ 70 വയസ്സുകാരന്റെ പണം നഷ്ടമായി. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം.

മയക്കുമരുന്ന് അടങ്ങിയ പാഴ്‌സല്‍ എന്‍ജിനീയറുടെ പേരില്‍ അയക്കാന്‍ രജിസ്റ്റര്‍ …

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം;ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് 10 വര്‍ഷം തടവ് വിധിച്ച് നാഗ്പുര്‍ …

എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ മരിച്ചു ; മാതാപിതാക്കള്‍ ചികിത്സയില്‍

ചെന്നൈ: എലിവിഷം ശ്വസിച്ച് ചെന്നൈയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ചെന്നൈ കുണ്ട്രത്തൂറിലാണ് സംഭവം. സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. എലി വിഷം വെച്ച് …

ട്രാഫിക് നിയന്ത്രിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ നിയോഗിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി തെലങ്കാന സര്‍ക്കാര്‍. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ട്രാഫിക് വളന്റിയര്‍മാരായി നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഢി.…