പ്രൈമറി സ്‌കൂളുകള്‍ അടച്ചു, ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ കഴിയണം ; ഡല്‍ഹിയിന്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
ഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു. വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത നടപടിയുമായി …
