ഭരണഘടന അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യം ; ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കൈയാങ്കളി
ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. അവാമി ഇത്തിഹാദ് പാര്‍ട്ടി …
