ജമ്മുകശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ ;രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍:ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ലാര്‍നോ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും സൈനിക കേന്ദ്രങ്ങള്‍ …
