ഇരുമ്പയിര് കടത്തിയ കേസ്; കാര്‍വാര്‍ എം.എല്‍.എയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ
ബെംഗളൂരു: കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ. അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിലാണ് തടവ് ശിക്ഷ വിധിച്ചത്.ബെലെകെരി തുറമുഖം മുഖേന അറുപതിനായിരം കോടി …
