ബംഗളൂരുവില്‍ കനത്തമഴ; കെട്ടിടം തകര്‍ന്ന് 5 മരണം; സ്‌കൂളുകള്‍ക്ക് അവധി
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കനത്ത മഴ തുടരുന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് …
