സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന: ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഹരിയാനയിലെ പാനിപത്തില്‍നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി …

ദീപാവലി ; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും ഉയര്‍ത്തി. മൂന്ന് ശതമാനമാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദീപാവലി കൂടി കണക്കിലെടുത്താണ് ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ …

‘രത്തന്‍ ടാറ്റ’, ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച വ്യക്തി, കോടികള്‍ ആസ്തി, എന്നാല്‍ ജീവിത ശൈലി വളരെ ലളിതം

രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സര്‍വ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി …

പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടക്കുന്നത് അര്‍ബുദം ഭേദമാക്കും; ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി

ലഖ്‌നോ: പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അര്‍ബുദം ഭേദമാക്കുമെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. പശുക്കളെ ഓമനിക്കുന്നതും മുതുകില്‍ തലോടുന്നതും രക്തസമ്മര്‍ദം കുറക്കുമെന്നും കരിമ്പ് വികസന …

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. അങ്കലേശ്വറിലെ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് 518 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും ഗുജറാത്ത് പോലീസും നടത്തിയ റെയ്ഡിലാണ് …

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

ഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്.
രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്റ്റനന്റ് …

രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണം ; ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം

ഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. മദ്രസകള്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തലാക്കണം, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ …

ബി.ജെ.പി തീവ്രവാദികളുടെ പാര്‍ട്ടി; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ബി.ജെ.പി തീവ്രവാദികളുടെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘പുരോഗമന ചിന്താഗതിക്കാരെ അര്‍ബന്‍ നക്സലുകള്‍ എന്നുവിളിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് …

ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നു ;മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യ വികസിക്കുന്നത് മറ്റ് രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നാഗ്പൂരില്‍ …

ആശ്വാസം: ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. രണ്ടര മണിക്കൂറോളം …