മണിക്കൂറുകള്‍ക്കുള്ളില്‍ രജനികാന്തിന്റെ വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്
തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രം വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്.
തിയ്യേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ …
