തൊഴിലിനും സാമൂഹിക ക്ഷേമത്തിനും പൊതുസേവനങ്ങള്‍ക്കും ഊന്നല്‍ ;വാഗ്ദാനങ്ങളുമായി എ.എ.പി

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15 വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രകടന പത്രികയുമായി ആം ആദ്മി പാര്‍ട്ടി. തൊഴിലിനും സാമൂഹിക ക്ഷേമത്തിനും പൊതുസേവനങ്ങള്‍ക്കുമാണ് എ.എ.പി പ്രകടനപത്രികയില്‍ ഊന്നല്‍ …

പോക്‌സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി : പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാനത്തിന് …

സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് എക്‌സിലെ പോസ്റ്റ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലിസ്‌

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ …

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും

റാഞ്ചി: ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. …

ഭര്‍ത്താക്കന്മാരുടെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹിതരായി

ലഖ്‌നൗ: മദ്യപാനികളായ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് ഖൊരക്പൂരില്‍ രണ്ട് വനിതകള്‍ വിവാഹം കഴിച്ചു. കവിത, ബബ്ലു എന്നീ യുവതികളാണ് വിവാഹിതരായത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ മദ്യപിച്ചെത്തി ഉപദ്രവിക്കുമായിരുന്നു.

ഭര്‍ത്താക്കന്മാരുടെ ഉപദ്രവം …

നാഗ്പുരില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം : എട്ട് മരണം

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. എട്ട് പേര്‍ മരണപ്പെട്ടു, പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ബന്ദാര ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച …

സ്ത്രീകള്‍ക്കെതിരെയുള്ള മോശമായ പ്രവര്‍ത്തിയും പെരുമാറ്റവും ലൈംഗികാതിക്രമമാണ്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന ഏതൊരു പ്രവര്‍ത്തിയും പെരുമാറ്റവും അത്തരം പ്രവൃത്തികളുടെ പിന്നിലെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് …

ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ല;ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബ്ദമലിനീകരണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും …

ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 30 ലക്ഷം തട്ടി; മലയാളി അറസ്റ്റില്‍

മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസാണ് …

സെയ്ഫ് അലി ഖാനെ അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ നന്നായാനെ;വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെതിരെ വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ.സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തു, അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ …