ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ;ബി.ജെ.പിയുടെ വിജയം കൃത്രിമം : കോണ്‍ഗ്രസ്സ്‌

ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം കൃത്രിമമെന്നും അംഗീകരിക്കാനാവാത്തതെന്നും കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

വോട്ടിങ് …

ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

ഹരിയാന ; തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫോഗട്ട് ജനവിധി തേടിയത്. 6140 വോട്ടിനാണ് ബി.ജെ.പിയുടെ യുവനേതാവ് ക്യാപ്റ്റന്‍ …

ഹരിയാനയില്‍ ട്വിസ്റ്റ് ; കോണ്‍ഗ്രസ്സിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം

ഡല്‍ഹി: ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം .കോണ്‍ഗ്രസ്സിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനിന്നതെങ്കില്‍ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ …

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മുകശ്മീരില്‍ ഇന്‍ഡ്യ സഖ്യം

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ്സ് മുന്നേറുന്നു.65 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി 19 സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്.

ജമ്മു കശ്മീരില്‍ നാഷണല്‍ …

ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ലാലു പ്രസാദ് യാദവിനും മക്കള്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി:ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി പ്രതാപ് യാദവ്, തേജ് പ്രതാപ് യാദവ് …

കര്‍ണാടകയില്‍ കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

കര്‍ണാടക: കര്‍ണാടകയില്‍ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട …

ബി.ജെ.പിക്ക് തിരിച്ചടി ;ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍

ഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് …

ഹരിയാനയില്‍ വോട്ടെടുപ്പ് തുടങ്ങി; ഭരണം നിലനിര്‍ത്താനായി ബിജെപിയും,തിരിച്ചു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സും

ചണ്ഡിഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.

20,632 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ …

തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്‌നമായതിനാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് സുപ്രീംകോടതി ബെഞ്ച് …

മകള്‍ സെക്സ് റാക്കറ്റിന്റെ വലയിലെന്ന് വ്യാജ ഫോണ്‍കോള്‍; അമ്മ ഹൃദയംപൊട്ടി മരിച്ചു

ആഗ്ര: മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മയാണ് …