യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം ; പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. ഒഡീഷ സ്വദേശിയായ മുക്തിരഞ്ജന്‍ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ …

കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചു; മൃതദേഹം പുറത്തെടുത്തു

അങ്കോള: ഷിരൂരില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളിലെ മൃതദേഹം പുറത്തെടുത്തു. എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ …

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി.ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.ലോറിയുടെ കാബിനില്‍ …

തമിഴ്നാട്ടില്‍ വാഹനാപകടം; ആറ് മരണം

ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടം.ആറ് പേര്‍ മരിച്ചു. കള്ളക്കുറിച്ചി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്ദൂര്‍പേട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട് വന്ന …

സിദ്ധരാമയ്യക്ക് തിരിച്ചടി ;ഭൂമി ഇടപാട് കേസില്‍ പ്രോസിക്യൂട്ട് ചെയ്യാമെന്ന് കോടതി

ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ(എം.യു.ഡി.എ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് തിരിച്ചടി. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ …

ബംഗളൂരുവില്‍ പൂക്കളം ചവിട്ടി അലങ്കോലമാക്കിയ സ്ത്രീക്കെതിരെ കേസെടുത്തു

ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ മലയാളികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് പരാതിയെ തുടര്‍ന്ന് മലയാളിയായ …

ഷിരൂരില്‍ അര്‍ജുനോടിച്ച ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ അര്‍ജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് തന്റെ …

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം; സുപ്രീംകോടതി

ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്സോ നിയമ …

ഷിരൂരില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച അസ്ഥി ഡിഎന്‍എ പരിശോധനയ്ക് അയക്കും

ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിന്റെ …

ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവാലി പുഴയില്‍ പുരോഗമിക്കുന്നു. പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നടത്തിയ …