അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു.ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ …

ഹരിയാനയിലെ മദ്യശാലയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ചണ്ഡീഗഡ്: ഹരിയാനയില്‍ മദ്യശാലയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബോഹാര്‍ ഗ്രാമത്തിലെ താമസക്കാരായ ജയ്ദീപ്, അമിത് നന്ദല്‍, വിനയ് എന്നിവരാണ് മരിച്ചത്. സോനിപത് റോഡിലെ ബലിയാന ടേണിലാണ് …

ഹരിയാനയില്‍ കോണ്‍ഗ്രസ് നല്‍കിയ മുഴുവന്‍ വാഗ്ദാനങ്ങളും ഉറപ്പായും പാലിക്കും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഉറപ്പായും നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏഴ് ഉറപ്പുകളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

ഡല്‍ഹി: .’ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല …

ഹിറ്റ്ലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടത് പോലെ ആര്‍.എസ്.എസ് മുസ്ലിംകളെ ലക്ഷ്യമിടുന്നു;ദിഗ്വിജയ് സിങ്

ഇന്‍ഡോര്‍: ഹിറ്റ്ലറുടെ ഭരണത്തിന്‍ കീഴിലെ ജൂതന്മാര്‍ക്കെതിരായ പീഡനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ആര്‍.എസ്.എസ് ഇന്ത്യയിലെ മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം …

കനത്തസുരക്ഷ;ജമ്മു കശ്മീര്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.പത്തു വര്‍ഷത്തിനുശേഷമാണ് ജമ്മു-കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.…

അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വൈകീട്ട് നാലരയോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. …

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം

ഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്. ഏഴര വര്‍ഷത്തിന് …

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു

ഡല്‍ഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുഎഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ നിര്‍ദേശിച്ചു.എഎപി എംഎല്‍എമാര്‍ …

അര്‍ജുനായുള്ള തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ പുറപ്പെട്ടു

ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ പുറപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിയോടെ മുര്‍മഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജര്‍ വെസല്‍ …