യു.പിയില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; നാലുമരണം

ഫിറോസബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുവയസുള്ള പെണ്‍കുട്ടിയും സ്ത്രീയുമുണ്ട്.

ഫിറോസബാദിലെ നൗഷേരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. …

രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനവുമായി ശിവസേന എംഎല്‍എ

മുംബൈ: രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ.സഞ്ജയ് ഗെയ്ക്വാദ്. സഞ്ജയ് ഗെയ്ക്വാദിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ …

നിപ: മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കര്‍ണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തില്‍

ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കര്‍ണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തില്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് സമ്പര്‍ക്ക രഹിത നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഒമ്പതിനാണ് …

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകക്കേസ്: ആര്‍.ജി കര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍

കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ …

പരീക്ഷണയോട്ടത്തിനിടെ വന്ദേഭാരതിന് നേരേ കല്ലേറ്; അഞ്ച് പേര്‍ അറസ്റ്റില്‍

റായ്പുര്‍: പരീക്ഷണയോട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസിനുനേരേ കല്ലേറ്. ഛത്തീസ്ഗഢിലെ ഭാഗ്ബഹറ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് വെള്ളിയാഴ്ച രാവിലെ കല്ലേറുണ്ടായത്. സംഭവത്തില്‍ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാഗ്ബഹറ …

ലാല്‍ സലാം സഖാവെ..സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം

ഡല്‍ഹി: സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം.സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് …

സ്മൃതി ഇറാനി ഡല്‍ഹി രാഷ്ട്രീയത്തിലേക്ക്‌

ഡല്‍ഹി: ബി.ജെ.പി മുന്‍ എം.പി സ്മൃതി ഇറാനി ഡല്‍ഹി രാഷ്ട്രീയത്തിലേക്ക്. ഡല്‍ഹി കേന്ദ്രീകരിച്ചുളള അവരുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് തുടക്കമിട്ടത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ …

ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പ്രധാനമന്ത്രിയുടെ പൂജയെ വിമര്‍ശിച്ച് കപില്‍ സിബല്‍

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് …

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന് ജാമ്യം

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് …

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും

ഡല്‍?ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസില്‍ നിന്ന് ഭൗതീക ശരീരം വസതിയില്‍ …