നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകള്‍ നല്ലതല്ല; ബുള്‍ഡോസര്‍ നീതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി
ഡല്‍ഹി: ബുള്‍ഡോസര്‍ നീതിക്കെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി സുപ്രീംകോടതി. നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകള്‍ നല്ലതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാന്‍ഷു ദൂലിയ, …
