കൂറുമാറുന്ന എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ ഇല്ല; പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ സര്‍ക്കാര്‍
ഷിംല:കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല എന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ …
