മോശമായി പെരുമാറുന്നവരെയും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവരെയും സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണം; തമിഴ് നടന്‍ വിശാല്‍

അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെയും മോശമായി പെരുമാറുന്നവരെയും സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണമെന്നും തമിഴ് നടന്‍ വിശാല്‍.തമിഴ് സിനിമാ രംഗത്തും അന്വേഷണ കമ്മിറ്റി വേണമെന്നും വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് …

‘പാലക്കാട് വ്യവസായിക സ്മാര്‍ട്ട് സിറ്റി പദ്ധതി; അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാലക്കാട് ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ വ്യവസായിക സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ലക്ഷ്യമിട്ട് 28,602 കോടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. …

പീഡന കേസ് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാസാക്കും ; മമത ബാനര്‍ജി

കൊല്‍ക്കത്ത: പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് …

മോഹന്‍ ഭാഗവതിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; മോദിക്കും അമിത് ഷായ്ക്കും തുല്യമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് …

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണം; കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രിയേയും കാണും.

മഴക്കും …

ഡോക്ടറുടെ മുടിയില്‍ ബലമായി പിടിച്ചു, ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തലയിടിപ്പിച്ചു;വനിത ഡോക്ടര്‍ക്ക് രോഗിയുടെ ക്രൂരമര്‍ദനം

തിരുപ്പതി: ഡോക്ടര്‍മാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജൂനിയര്‍ വനിത ഡോക്ടറെ …

വയനാടിന് ഉത്തര്‍പ്രദേശിന്റെ 10 കോടി രൂപ സഹായം

ലഖ്നോ: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം നേരിട്ട വയനാടിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി …

സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നത് ആരുതന്നെയായാലും ശിക്ഷിക്കപ്പെടണം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത പാപമാണെന്നും കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവോണില്‍ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു …

നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു;14 മരണം

ഡല്‍ഹി : നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. …

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, നിയമനിര്‍മ്മാണം വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. 15 ദിവസത്തിനകം വിചാരണ …