
ഇന്നത്തെ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നു ;പോളണ്ട് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. പോളണ്ടും, യുക്രെയ്‌നും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ബുധനാഴ്ച യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. 45 വര്‍ഷത്തിനിടയില്‍ …