ഏവര്‍ക്കും സുരക്ഷിതമായ തമിഴ്‌നാട് സൃഷ്ടിക്കും ;തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് തുറന്ന കത്തുമായി വിജയ്

ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് തുറന്ന് കത്തെഴുതി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.

തമിഴ്നാട്ടിലെ എല്ലാ …

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്നു പുറത്തെടുത്ത 10 വയസുകാരന്‍ മരിച്ചു

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന്‍ മരിച്ചു. 16 മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുക്കമാണ് കുട്ടിയെ പുറത്തെടുത്തത്.ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമാന്തരമായി …

പുതുവര്‍ഷത്തില്‍ മാഹിയില്‍ ഇന്ധനവില ഉയരും

മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും.പുതുച്ചേരി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത്.ജനുവരി ഒന്ന് മുതലാണ് പുതുക്കിയ …

ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍

ഡല്‍ഹി:ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപിഡ് ചെസ് ചാമ്പ്യന്‍. രണ്ടാം തവണയും കിരീടം നേടി ചരിത്ര വിജയമാണ് ഹംപി നേടുന്നത്. ഇന്തോനേഷ്യയുടെ ഇര്‍നെ സുകാന്ദറിനെ തോല്‍പ്പിച്ചാണ് കൊനേരു …

മന്‍മോഹന്‍സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം;സംസ്‌കാരം നാളെ

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം. ഭൗതികശരീരം ഡല്‍ഹി ജന്‍പതിലെ വസതിയില്‍ എത്തിച്ചു. …

ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗം; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ …

എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു; ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു -എന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ …

‘രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാള്‍’ ;മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ …

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിടവാങ്ങി

ഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രി 9.51ഓടെയായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി …

തെലങ്കാനയില്‍ പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ്‌ഐയെ കാണാനില്ല

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. …