‘മെയിന്റനന്‍സ് പ്രവര്‍ത്തനം കാരണം, ഇ-ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല ;വീണ്ടും പണിമുടക്കി ഐആര്‍സിടിസി വെബ്സൈറ്റ്
ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്ഫോമായ ഐആര്‍സിടിസി വെബ്സൈറ്റ് വീണ്ടും പണിമുടക്കി. യാത്രക്കാര്‍ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റെടുക്കാന്‍ സാധിക്കുന്നില്ല. തത്കാല്‍ ബുക്കിങ്ങിന് കാത്തിരുന്നവരാണ് …
