കൈക്കൂലി ആരോപണം ; ഗൗതം അദാനിക്കെതിരെ യു.എസില്‍ കേസ്

ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യു.എസില്‍ കേസ്. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്.…

ബെന്‍സിന്റെ എംബ്ലത്തില്‍ തൊട്ടതിന് അന്ന് തല്ല് ; ഓട്ടിസം ബാധിതനായ കുട്ടിക്ക് ‘എസ്‌യുവി ‘സമ്മാനിച്ച് ഫോര്‍ഡ്

ബെന്‍സ് കാറില്‍ തൊട്ടതിന് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ കാറുടമ മര്‍ദിച്ച സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലായതോടെ കാര്‍ ഉടമസ്ഥന് നിയമനടപടി നേരിടേണ്ടി …

പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജര്‍ സ്‌ഫോടനപരമ്പരനടത്താന്‍ താന്‍ അനുമതികൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.

സെപ്റ്റംബറില്‍ നടന്ന …

സൂസി വില്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ …

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ;ഡോണള്‍ഡ് ട്രംപിന് വന്‍ വിജയം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് വന്‍ വിജയം. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.

2004-ല്‍ ജോര്‍ജ് ബുഷിന് …

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ട്രംപിന്റെ മുന്നേറ്റം തുടരുന്നു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം തുടരുന്നു. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.

സ്വിങ്ങ് സ്റ്റേറ്റുകളിലെ …

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യഫല സൂചനകളില്‍ ട്രംപിന് മുന്നേറ്റം

വാഷിങ്ടണ്‍:യു.എസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നേറുന്നു 162 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. കമല ഹാരിസിന് …

അമേരിക്കയെ ഇനി ആര് നയിക്കും: പോളിങ്ങ് ഇന്ന്

ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല …

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം

ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്.…

ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. ആറ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ആശുപത്രിക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായിരിക്കുന്നത്.ലബനീസ് …